• 15
    Oct

    ഗസ്റ്റ് അധ്യാപക ഒഴിവ്

    പാലക്കാട്: തൃത്താല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ...
  • 15
    Oct

    ജൂ​​​നി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യർ പ​​​രീ​​​ക്ഷ

    സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്ഷ​​​​​​​ന്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ , ജൂ​​​നി​​​യ​​​ർ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യേ​​​​​​​ഴ്‌​​​​​​​സ് (സി​​​​​​​വി​​​​​​​ല്‍, മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ല്‍, ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​​​​​ല്‍, ക്വാ​​​​​​​ണ്ടി​​​​​​​റ്റി സ​​​​​​​ര്‍വേ​​​​​​​യിം​​​​​​​ഗ് ആ​​​​​​​ന്‍ഡ് കോ​​​​​​​ണ്‍ട്രാ​​​​​​​ക്ട്) പ​​​​​​​രീ​​​​​​​ക്ഷ​​​യ്ക്ക് ​​​അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു . സെ​​​​​​​ന്‍ട്ര​​​​​​​ല്‍ പ​​​​​​​ബ്‌​​​​​​​ളി​​​​​​​ക് വ​​​​​​​ര്‍ക്ക് ...
  • 15
    Oct

    ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്

    പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഇന്റര്‍വ്യൂ തിയതി, ...
  • 15
    Oct

    താല്‍കാലിക നിയമനം

    വയനാട്: കല്‍പ്പറ്റ നഗരസഭയിലെ വസ്തു നികുതി പരിഷ്‌കരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: കംപ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പ് റൈറ്റിംഗ്). ഐ.ടി.സി/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ...
  • 10
    Oct

    പ്രിൻസിപ്പൽ കരാർ നിയമനം: ഇന്റർവ്യൂ 13ന്

    തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ തലശ്ശേരി (ചൊക്ലി) പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് ...
  • 10
    Oct

    ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 13ന്

    വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ...
  • 10
    Oct

    ഗസ്റ്റ്‌ലക്ചറര്‍ ഒഴിവ് – കൂടിക്കാഴ്ച 12ന്

    പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ താല്‍കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക്/ ബി.ഇ ...
  • 7
    Oct

    യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, ...
  • 7
    Oct

    ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ...
  • 7
    Oct

    അദ്ധ്യാപകരുടെ 8000 ഒഴിവുകൾ

    ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ നിലവിലുള്ള അദ്ധ്യാപകരുടെ എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ര്‍മി വെ​​​ല്‍ഫ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി (AWES ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 137 ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യാണ് ഒ​​​ഴി​​​വു​​​ക​​​ൾ ...