അധ്യാപകർ, ലൈബ്രേറിയൻ: 632 ഒഴിവുകൾ

Share:

ഡൽഹി : വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‌ കീഴിലുള്ള അധ്യാപക, ലൈബ്രേറിയൻ തസ്‌തികകളിലേക്ക്‌ ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ സെലക്‌ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 632 ഒഴിവുകളാണുള്ളത് .

ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ–-221,

ഡൊമസ്‌റ്റിക്‌ സയൻസ്‌ ടീച്ചർ–-201,

ലൈബ്രേറിയൻ–-100,

ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(കംപ്യൂട്ടർ സയൻസ്‌) – -106,

അസിസ്‌റ്റൻറ് ടീച്ചർ(നഴ്‌സറി)–-4 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.

പ്രായം: 30 വയസിൽ കവിയരുത്‌.
എഴുത്തുപരീക്ഷയുണ്ടാവും.
അവസാന തീയതി: നവംബർ 18.
വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും: www.dsssb.delhi.gov.in കാണുക.

Share: