തമിഴ് നാട് ടീച്ചേർസ് റിക്രൂട്ട്മെൻറ് ബോർഡ് : 2331 ഒഴിവുകൾ

Share:

തമിഴ് നാട്ടിലെ ഗവ. ആർട്സ് ആൻഡ് സയൻസ്, എഡ്യുക്കേഷൻ കോളേജുകളിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള 2331 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശമ്പളം:രൂ – 57,700 – 1,82,400
പ്രായപരിധി : 57 വയസ്
യോഗ്യത : നിശ്ചിത വിഷയത്തിൽ 55 % മാർക്കോടെ ബിരുദാനന്തര ബിരുദം.
യൂ ജി സി നിയമമനുസരിച്ചുള്ള NET/ SLET/ SET / SLST / CSIR / JRF

30 ശതമാനം വനിതകൾക്കും 20 % തമിഴ് ഭാഷയിൽ പഠിച്ചവർക്കും സംവരണം ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ http://www.trb.tn.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 30.

Share: