ഇഗ്നോയിൽ പ്രൊഫസർ ഒഴിവ്

Share:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ
പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

പ്രൊഫസർ:
യോഗ്യത: പി എച്ച്ഡി , പത്തു വർഷത്തെ പഠന പരിചയം

അസോസിയറ്റ് പ്രൊഫസർ:
യോഗ്യത: പി എച്ച്ഡി , എട്ട് വർഷത്തെ പഠന പരിചയം
കൂടുതൽ വിവരങ്ങൾ www.ignou.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31.

Tagsignou
Share: