കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

Share:

കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ല്‍ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. പി.ജി.ടി.(കെമിസ്ട്രി ), പി.ജി.ടി.(കണക്ക്), ടി,ജി.ടി (ഹിന്ദി), ടി.ജി.ടി.(സംസ്‌കൃതം) ,ടി.ജി.ടി(കണക്ക്), ടി.ജി.ടി.(സയന്‍സ്), ടി.ജി.ടി.(എസ്.എസ്.ടി) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 15 ന് രാവിലെ 9.30ന് നടക്കും. പി.ആര്‍.ടി, പി.ആര്‍.ടി (സംഗീതം), യോഗ ഇന്‍സ്ട്രക്റ്റര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്റ്റര്‍, സ്‌പോര്‍ട്‌സ് കോച്ച് എന്നീ തസ്തികകള്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 16 ന് രാവിലെ 9.30 ന് നടത്തും.

കുടുതല്‍ വിവരങ്ങള്‍ക്ക് : 04994-256788, 9446417568.

വെബ് സൈറ്റ് www.kv2kasaragod.edu.in

Share: