അധ്യാപക നിയമനം

Share:
കാസർഗോഡ്: മംഗല്‍പ്പാടി ഗവ: ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്,കോമേഴ്‌സ് വിഷയങ്ങളില്‍ (സീനിയര്‍) താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടികാഴ്ച ഈ മാസം 30ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.
Share: