ഒമാനിൽ അവസരം

Share:

തിരുഃ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിൽ നിയമനത്തിനായി അസിസ്റ്റൻറ്മാനേജർ/ സീനിയർ എൻജിനിയർ (പ്രൊപ്പോസൽസ്) ആൻഡ് ഓപ്പറേഷൻസ് ആൻഡ് മെയിൻറ്നൻസ് എൻജിനിയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വാട്ടർ ട്രീറ്റ്മെൻറ് / വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറിൽ 10 മുതൽ 15 വർഷം വരെ പ്രവൃത്തി പരിചയമുള്ള 45 വയസിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദ വിവരങ്ങൾ അടങ്ങിയ ബയോഡേറ്റ നവംബർ 21 നകം recruit@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
വിവരങ്ങൾക്ക്: www.odepc.kerala.gov.in

Tagsodepc
Share: