ബിസിനസ് അനലിസ്റ്റ്

Share:

തിരുവനന്തപുരം: സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്പ്മെൻറിൽ കരാർ ആടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ നവംബർ 30 നു വൈകിട്ട് 5 നു മുമ്പായി hr@kcmd.in എന്ന email id യിൽ അപേക്ഷിക്കണം.

വിശദവവിവരങ്ങൾക്ക് : www.kcmd.in

Share: