• 19
    Jul

    പ്ലേസ്മെന്‍റ് ഓഫീസര്‍ നിയമനം

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്‍റ് ഓഫീസറെ നിയമിക്കുന്നു. യോഗ്യത- ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം. പ്ലേസ്‌മെന്‍റ്/ ...
  • 19
    Jul

    ബാങ്കിങ് കറസ്‌പോണ്ടൻറ്

    എറണാകുളം: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടൻറ്മാരെ ക്ഷണിച്ചു. യോഗ്യത: പത്താം ...
  • 19
    Jul

    അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

    എറണാകുളം : നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ബികോം, ഡിസിഎ, ...
  • 19
    Jul

    ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

    തിരുവനന്തപുരം:   കിറ്റ്‌സ് തിരുവനന്തപുരം സെൻററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം ...
  • 18
    Jul

    അധ്യാപക ഒഴിവ്

    പത്തനംതിട്ട : റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ...
  • 18
    Jul

    കൈറ്റിൽ മാസ്റ്റർ ട്രെയിനർ: ജൂലൈ 20 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐടി തൽപ്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർട്രെയിനർമാരായി സേവനം അനുഷ്ഠിക്കുന്നതിന് ...
  • 18
    Jul

    ജല്‍ജീവന്‍ മിഷനില്‍ വൊളൻറിയര്‍

    തൃശൂർ : ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍, നാട്ടിക ഓഫീസില്‍ ജെ.ജെ.എം. വൊളൻറിയേഴ്‌സിനെ നിയമിക്കുന്നു. 179 ദിവസത്തേയ്ക്ക് പ്രതിദിനം 631 ...
  • 18
    Jul

    ഓവർസിയർ ഒഴിവ്

    കണ്ണൂർ : എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിൽ ഒരു ഓവർസിയറെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 30 ...
  • 18
    Jul

    പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം

    പാലക്കാട് : മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക് സ്ഥാപനത്തിലെത്തി ട്യൂഷന്‍ ഏടുക്കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള ...
  • 18
    Jul

    സ്റ്റാഫ് നേഴ്‌സ് നിയമനം

    പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഴമ്പാലക്കോട് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്. ...