കിക്മയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

തിരുഃ നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (കിക്മ) എം.ബി.എ കോളേജിൽ മാനേജ്‌മെൻറ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി https://tinyurl.com/yckjev4h എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 8547618290.

Share: