-
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
ആലപ്പുഴ: മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ... -
എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം
കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെൻറർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും. ഏതെങ്കിലും ... -
ഇ സി ജി ടെക്നീഷ്യൻ ഒഴിവ്
തൃശൂർ: ഗവ.മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ... -
റിസർച്ച് അസോസിയേറ്റ് ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) റിസർച്ച് അസോസിയേറ്റിൻറെ മൂന്ന് ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.scert.kerala.gov.in ... -
ലാബ് അസിസ്റ്റൻറ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 18 ന് രാവിലെ 11 മണിക്ക് നടക്കും. സയന്‍സ് ... -
മത്സ്യഫെഡില്‍ നിയമനം
കോഴിക്കോട്: മത്സ്യഫെഡില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റൻറ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: ഇ- കൊമേഴ്‌സ് ... -
നവകേരളം കർമ്മപദ്ധതിയിൽ ഇൻറേൺഷിപ്പ്
തിരുവനന്തപുരം: എൻവയോൺമെൻറൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ... -
എൻജിനീയർ, ഓവർസീയർ ഒഴിവ്
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന ... -
ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ... -
ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
എറണാകുളം : പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയില്‍ ഒരു ജില്ലാ പ്രോഗ്രാം മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ...









