-
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇല്ക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി ... -
ജില്ലാ ഹോമിയോ ആശുപത്രികളില്‍ ഒഴിവുകള്‍
ഫാര്‍മസിസ്റ്റ് ഒഴിവ് കാസർഗോഡ്: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, ... -
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ് കരാർ നിയമനം
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ... -
കമ്പ്യൂട്ടർ കോഴ്സുകള്‍
കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി വിജയിച്ചവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ... -
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം: വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററില്‍ എന്‍.എ.എം മുഖേന പി.ജി യോഗ്യതയുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ഡി ഹോമിയോ പീഡിയാട്രിക്സ്/ എം.ഡി ... -
തൊഴിലുറപ്പ് ക്വാളിറ്റി മോണിട്ടറിംഗ് ടീം; അപേക്ഷ ക്ഷണിച്ചു
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോട്ടയം ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെൽ രൂപീകരിക്കുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ടീമിനെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, ... -
പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം: രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന് പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്മള, പൂക്കോട്ടൂര്‍, ... -
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
മലപ്പുറം: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വയസ്സ്, ഫോണ്‍ നമ്പര്‍ യോഗ്യത, ... -
എക്സ്റേ ടെക്നീഷ്യന് ഒഴിവ്
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന് മുഖേന എക്സ്റേ ടെക്നീഷ്യന് തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കുയിലിമല സിവില്‍ ...