സൈക്കോളജി അപ്രെൻറിസ് ഒഴിവ്

Share:

തൃശൂർ : പുല്ലൂറ്റ് കെകെടിഎം സര്‍ക്കാര്‍ കോളേജില്‍ ഒരു സൈക്കോളജി അപ്രെൻറിസിൻറെ ഒഴിവിലേയ്ക്ക് നവംബര്‍ 1 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ രേഖകളുമായി ഹാജരാകണം.

ഫോണ്‍: 0480 2802213

Share: