-
കേരള പബ്ലിക് സർവീസ് കമ്മീഷൻ 28 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 217/2017 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇ. എന്‍. ടി മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് ശമ്പളം: 15600 – 7000 രൂപ ഒഴിവുകള്‍: 3 നിയമന ... -
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ 95 ഒഴിവുകൾ
കേരള സര്‍ക്കാർ ഇന്‍ഫര്‍മേഷ൯ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ് എഡിറ്റർ വകുപ്പില്‍ സബ് എഡിറ്റര്‍മാരുടെയും ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റുമാരുടെയും പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: സബ്എഡിറ്റർ – 19 ... -
കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി 19 തസ്തികകളിലായി വിവിധ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും താഴെ പറയുന്നു: ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് (അഞ്ച് ഒഴിവ്), ... -
എയർ ഇന്ത്യ : വോക് ഇൻ ഇൻറർവ്യൂ
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സ്കിൽഡ് ട്രേഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ്ഡ്ട്രേ സ് എന്നീ തസ്തികകളിലായി 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ ... -
എന്‍.ഐ.ടിയില്‍ ടെക്നിക്കല്‍ സ്റ്റാഫ്: 113 ഒഴിവുകൾ
കോഴിക്കോട് എന്‍.ഐ.ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായി താഴെ പറയുന്ന തീയതികളിൽ അഭിമുഖം നടത്തുന്നു. ആര്‍ക്കിടെക്ച്ചർ & പ്ലാനിംഗ് – 5 ... -
കൊച്ചി റിഫൈനറിയില്‍ ട്രെയിനി: 37 ഒഴിവുകൾ
ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിലേക്ക് കെമിസ്റ്റ് ട്രെയിനി, ജനറല്‍ വര്‍ക്ക്മാ൯ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ് ട്രെയിനി: 3 യോഗ്യത: എം.എസ്.സി ... -
ഷിഫ്റ്റ് സൂപ്പര്‍വൈസ൪
കേരള സംസ്ഥാന സഹകരണ റബ്ബര്‍ വിപണന ഫെഡറേഷ൯ ലിമിറ്റഡ്, ചേനപ്പാടി ക്രേബ്ബ് റബ്ബര്‍ ഫാക്ടറിയില്‍ ഷിഫ്റ്റ് സൂപ്പര്‍ വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് ഷിഫ്റ്റ് ... -
എഫ്.സി.ഐ. യിൽ വാച്ച്മാ൯ 127 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ കേരള റീജണിൽ വാച്ച്മാ൯ തസ്തികയിൽ 127 ഒഴിവുകള്‍ ഉണ്ട്. യോഗ്യത: എട്ടാം ക്ലാസ് വിജയം വാച്ച്മാന്: (ജനറല്‍-79, എസ്.സി-13, എസ്.ടി-1, ഒ.ബി.സി-34) ... -
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍: പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവയിലെ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) കാറ്റഗറി നമ്പര്‍: 189/2017 ... -
ഭിന്നശേഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡിൽ അവസരം .
കൊച്ചി പാലാരിവട്ടത്തുള്ള സ്പൈസസ് ബോര്‍ഡിൽ സയന്റിസ്റ്റ് (കെമിസ്ട്രി) ആവാന്‍ അവസരം. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ശമ്പളം: 15600 – 39100 + 5400 ...