ഭിന്നശേഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡിൽ അവസരം .

Share:

കൊച്ചി പാലാരിവട്ടത്തുള്ള സ്പൈസസ് ബോര്‍ഡിൽ സയന്‍റിസ്റ്റ് (കെമിസ്ട്രി) ആവാന്‍ അവസരം. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ശമ്പളം: 15600 – 39100 + 5400 രൂപ ഗ്രേഡ് പേ

വിശദവിവരങ്ങള്‍ക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 30

Share: