ഇന്‍ഫര്‍മേഷ൯ സര്‍വീസിൽ സീനിയർ ഗ്രേഡ്: 72 ഒഴിവുകൾ

Share:

കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ൯ ഇന്‍ഫര്‍മേഷ൯ സര്‍വീസിലേക്ക് സീനിയർ ഗ്രേഡ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍: 72 (ജനറല്‍-36, ഒ.ബി.സി-20, എസ്.സി-11, എസ്.ടി-5)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷനി ഡിപ്ലോമ/പി.ജി ഡിപ്ലോമ & മാസ്സ് കമ്മ്യൂണിക്കേഷനി ബിരുദം. സര്‍ക്കാര്‍/പൊതൂമെഖല സ്ഥാപനം/ന്യൂസ് ഏജന്‍സി/പത്രസ്ഥാപനങ്ങള്‍ ഏതിലെങ്കിലും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായ പരിധി: 30 വയസ്സ്.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in  എന്നാ വെബ്സൈറ്റ് വഴി.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30

Share: