• 31
    Jul

    ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ അവസരങ്ങള്‍

    കേരള സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ...
  • 31
    Jul

    തൊഴിലധിഷ്ഠിത പരിശീലനം

    സോഫ്റ്റ്‌വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐ ടി തൊഴിലധിഷ്ഠിത പരിശീലനത്തിന്  കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബി ഇ/ബി ടെക് ...
  • 31
    Jul

    ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിൽ 21 ഒഴിവ്

    തിരുവനന്തപുരം വലിയമലയില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ൯ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിന്‍ കീഴിൽ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിലേക്ക് വിവിധ തസ്തികകളിലേക്ക് ...
  • 30
    Jul

    ഡിപ്ലോമക്കാര്‍ക്ക് അപ്രന്‍റിസാവാം.

    സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യ൯ അപ്രന്‍റിസുകളെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാന്‍ പാടില്ല. കളമശ്ശേരി ഗവൺമെന്‍റ് പോളിടെക്നിക് ...
  • 29
    Jul

    ഗസ്റ്റ് അദ്ധ്യാപക അഭിമുഖം ആഗസ്റ്റ് 3 ന്

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ കോമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് മൂന്നിന് രാവിലെ 11 ന് കോളേജില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ...
  • 29
    Jul

    സൂപ്പര്‍വൈസര്‍ താത്കാലിക ഒഴിവ്

    കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ടെക്സ്റ്റയില്‍സ്) തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി/തത്തുല്യം പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ടെക്സ്റ്റയില്‍ ടെക്‌നോളജി ഡിപ്ലോമ ...
  • 29
    Jul

    പ്രസാര്‍ഭാരതി കറസ്‌പോണ്ടന്റിനെ നിയമിക്കുന്നു

    വയനാട് ജില്ലയില്‍ ആകാശവാണി-ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാകണം. പ്രതിമാസം 4250 ...
  • 29
    Jul

    മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്

    കുടുംബശ്രീ വഴി നടപ്പാക്കുന്ന സൂക്ഷ്മസംരംഭ പദ്ധതിയിലേക്ക് കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25നും 50നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാം. പ്ലസ്ടുവാണ് യോഗ്യത. ...
  • 29
    Jul

    സോഫ്റ്റ്‌വെയര്‍ – സോഫ്റ്റ്‌സ്‌കില്‍ പരിശീലനം

    സോഫ്റ്റ്‌വെയര്‍ വികസനത്തിലും സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തിലും ഏതാനും ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ...
  • 29
    Jul

    മെഡിക്കൽ ഓഫീസർ : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

    കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളില്‍ ഉണ്ടാകാനിടയുളള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് വേണ്ടി ...