തൊഴിലധിഷ്ഠിത പരിശീലനം

Share:

സോഫ്റ്റ്‌വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐ ടി തൊഴിലധിഷ്ഠിത പരിശീലനത്തിന്  കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു.

ബി ഇ/ബി ടെക് പഠനം പൂര്‍ത്തിയായവര്‍ക്കും, ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

വിശദ വിവരങ്ങളും അപേക്ഷാഫോമും തിരുവനന്തപുരം(9207811878), എറണാകുളം(9207811879), കോഴിക്കോട്(8089245763), കണ്ണൂര്‍(8943569054), മലപ്പുറം(8943569056) കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ലഭിക്കും.

Share: