വിമുക്തഭടന്മാർക്ക് അവസരം

Share:

കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവ സീസണില്‍ കൊച്ചിസിറ്റി ട്രാഫിക് യൂണിറ്റില്‍ ഡ്യൂട്ടീകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ അറുപതു ദിവസത്തേക്ക് കരാർ നിയമനം നടത്തും.

സന്നദ്ധരായ വിമുക്തഭടന്മാര്‍ നവംബര്‍ 23-ന് മുമ്പായി സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ 2422239.

zswoekm@gmail.com

Share: