ഹോട്ടൽ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമക്കാരെ ആവശ്യമുണ്ട്

Share:

ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവാക്കൾക്ക് നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം odepcprivate@gmail.com ലേക്ക് നവംബർ 24നു മുമ്പ് അപേക്ഷ അയക്കണം. വിശദവിവരങ്ങൾ  www.odepc.kerala.gov.in ൽ ലഭിക്കും.

ഫോൺ: 0471-2329440/41/42/43/45.

Share: