വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് വഴിപാട് കൗണ്ടർ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടൻമാർ മെയ് ആറിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

Share: