ഭിന്നശേഷിക്കാർക്ക് ബൈൻഡർ ഒഴിവ്

Share:

തിരുവനന്തപുരം: ഒരു കേരള സർക്കാർ സ്ഥാപനത്തിൽ ബൈൻഡർ ഗ്രേഡ് 2 ഒഴിവിലേക്ക് വിമുക്തഭടൻമാരായ ഭിന്നശേഷിക്കാരിൽ നിന്ന് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏഴാംതരം/ തത്തുല്യം, ബുക്ക് ബൈൻഡിംഗ് എം.ജി.ടി.ഇ ലോവർ/കെ.ജി.ടി.ഇ ലോവർ.
ശമ്പളം: രൂ . 17500-39500.
വയസ്സ് 18-50 (02-01-1968നും 01-01-2000 നും മധ്യേ. (നിയമാനുസൃത വയസ്സിളവ് അനുവദനീയം )
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30നകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

Share: