എൽ ഡി ക്ളർക്ക് പരീക്ഷക്കുള്ള ചോദ്യോത്തരങ്ങൾ

Share:

1 . ലഡാക് , ജമ്മുകശ്‍മീർ എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നു മുതൽ നിലവിൽ വരും ?
ഉത്തരം: 2019 നവംബർ 01

2 . ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) പുറപ്പെടുവിച്ച കണക്കനുസരിച് സൈനികച്ചെലവിൽ ഇന്ത്യയുടെ സ്ഥാനം?
ഉത്തരം: നാലാമത്

3 . കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ?
ഉത്തരം: ആര്‍. ശങ്കരനാരായണന്‍ തമ്പി

4 . ഏത് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കലിംഗ പുരസ്‌കാരം നല്‍കുന്നത്?
ഉത്തരം: ശാസ്ത്രരംഗം

5 . ‘അശ്വമേധം ‘ എന്ന നാടകം രചിച്ചത് ?
ഉത്തരം: തോപ്പിൽ ഭാസി

6 . മലയാളം അച്ചടിയുടെ പിതാവ്
ഉത്തരം: ബെഞ്ചമിന്‍ ബെയ്‌ലി

7 . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
ഉത്തരം: ബുര്‍ജ് ഖലീഫ – യൂ എ ഇ

8. അമേരിക്കയെ പ്രതിനിധാനം ചെയ്യുന്ന ലോക പ്രശസ്ത ശില്പം ?
ഉത്തരം: സ്റ്റാച്യു ഓഫ് ലിബര്‍ട്ടി

9. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്കായി യുണൈറ്റഡ് നേഷൻസ്, ജനസംഖ്യാ ദിനം പ്രഖ്യാപിക്കപ്പെട്ടത്?
ഉത്തരം: 1987 ജൂലായ്‌ 11-ന്

10. ഐറിഷ് ജർമ്മൻ ജീവകാരുണ്യ സംഘാടനകൾ ചേർന്ന് തയ്യാറാക്കിയ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
ഉത്തരം: 102

കൂടുതൽ ചോദ്യോത്തരങ്ങൾക്കും മാതൃകാ പരീക്ഷക്കും : https://careermagazine.in/subscribe/

Share: