ഡിപ്ലോമക്കാര്‍ക്ക് അപ്രന്‍റിസാവാം.

Share:

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യ൯ അപ്രന്‍റിസുകളെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാന്‍ പാടില്ല.

കളമശ്ശേരി ഗവൺമെന്‍റ് പോളിടെക്നിക് കോളേജിൽ ഓഗസ്റ്റ് 19 നാണ് വാക്ക് ഇ൯ ഇന്‍റര്‍വ്യൂ നടത്തുക. 1000 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

അപെക്ഷാഫോമിനും രജിസ്റ്റ൪ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ക്ക് www.sdcentre.org എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ഓഗസ്റ്റ് 14

Share: