ഹോർടി കൾച്ചറൽ ബോർഡിൽ ഒഴിവുകൾ

Share:

നാഷണൽ ഹോർടി കൾച്ചറൽ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
. ചീഫ്‌ കൺസൽട്ടന്റ്‌സ്‌ 7, കൺസൽട്ടന്റ്‌ 2, റിസോഴ്‌സ്‌ പേഴ്‌സൺ 2, സീനിയർ പ്രോഗ്രാമർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ തപാലായി Harit Kumar Shakya, Under Secretary (MIDH), Department of Agriculture, Co- operation and Farmers Welfare, Room No 114(B), Shastri Bhawan, New Delhi–110001 എന്ന വിലാസത്തിലോ midhcoord39@gmail.com എന്ന ഇ മെയിലിലോ അയക്കാം.
വിശദവിവരങ്ങൾ www.midh.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

അവസാന തിയതി : ഏപ്രിൽ 04

Share: