കെൽട്രോണിൽ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

Share:

കെൽട്രോണിൽ വിവിധ തസ്‌തികകളിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
ജാവ ഡെവലപ്പർ 4,
സീനിയർ എൻജിനിയർ 1,
സീനിയർ എൻജിനിയർ/എൻജിനിയർ 8,
എൻജിനിയർ 2,
ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 9,
ഓപറേറ്റർ 11 – എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 30.
വിശദവിവരങ്ങൾ http://www.keltron.org എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: