-
എന്യൂമറേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട്, രാജീവ് ആവാസ് യോജന പദ്ധതികള്‍ പ്രകാരമുള്ള സര്‍വെ ജോലികള്‍ക്കായി ... -
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനതപുരം , ആര്യനാട് നൈനാര്‍ പിള്ള മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്, കോപ്പ, ഫിറ്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിനും എംപ്ലോയബിലിറ്റി സ്കില്‍ വിഷയം ... -
ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്റര്‍, എംപ്ലോയബിലിറ്റി സ്കില്‍, മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സ്, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക് ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലിക ഗസ്റ്റ് ... -
കൊച്ചി ഷിപ്പ് യാര്‍ഡിൽ അപ്രന്റിസ് ആകാൻ അവസരം
കേന്ദ്ര സര്‍ക്കാ൪ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡിൽ അപ്രന്റിസ്ഷിപ്പിന് ബിരുദധാരികള്‍ക്കും ഡിപ്ലോമാക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദക്കാര്‍ക്ക് 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളും ഉൾപ്പെടെ 172 പേർക്ക് അവസരം ... -
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍
ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കിയില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ) തസ്തികയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവില്‍ പരിഗണിക്കുന്നതിന് ഓഗസ്റ്റ് 21-നകം ബന്ധപ്പെട്ട ... -
എന്‍.സി.സിയില്‍ വനിതാ കേഡറ്റ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു
എന്‍.സി.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൂര്‍വ്വ എന്‍.സി.സി വനിത കേഡറ്റുകളെ നിയമിക്കുന്നു. ബിരുദവും എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 31ന് വൈകിട്ട് അഞ്ച് മണിവരെ ... -
ലഹരി വര്‍ജ്ജന ബോധവൽക്കരണം : കൗണ്‍സലര്‍മാരെ ആവശ്യമുണ്ട്
കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലഹരി വിമുക്തിക്കായുള്ള കൗണ്‍സലിംഗ് കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കും. എം.എസ്.ഡബ്ലിയു (മെഡിക്കല്‍ ... -
ജനറല്‍ ആശുപത്രിയില്‍ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനസ്തേഷ്യ ടെക്നീഷ്യന്, സി-ആം ടെക്നീഷ്യന് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. അനസ്തേഷ്യ ടെക്നീഷ്യന് കോഴ്സ് കഴിഞ്ഞവര്‍ക്ക് അനസ്തേഷ്യ ടെക്നീഷ്യന് തസ്തികയിലേക്കും ഡി ... -
കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള രണ്ട് പേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം ഇരുപതിനായിരം രൂപയ്ക്ക് ... -
ബോയിലര്‍ അറ്റന്‍്ഡന്റ്സ് കോമ്പിറ്റെന്‍സി പരീക്ഷ
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍്ഡന്റ്സ് കോമ്പിറ്റെന്‍സി പരീക്ഷ ഒക്ടോബര്‍ 10, 11, 12 തീയതികളിലും ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ്സ് ...