എന്‍.സി.സിയില്‍ വനിതാ കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു

Share:

എന്‍.സി.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൂര്‍വ്വ എന്‍.സി.സി വനിത കേഡറ്റുകളെ നിയമിക്കുന്നു.

ബിരുദവും എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ 31ന് വൈകിട്ട് അഞ്ച് മണിവരെ എന്‍.സി.സി ഡയറക്ടറേറ്റ് (കെ & എല്‍), സംസ്ഥാന വിഭാഗം, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.keralancc.org യിലും 0471 2721278 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.

Share: