എ​ൻ.​ഐ.​ടി​യി​ൽ നിരവധി ഒ​ഴി​വു​ക​ൾ

Share:

പു​തു​ച്ചേ​രിയിലുള്ള നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി താ​ഴെ പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. അ​ക്കൗ​ണ്ട​ൻ​റ്​:  ഒ​ഴി​വ്​ – 1
2. ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​: ഒ​ഴി​വ്​-7
3. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഇ.​സി.​ഇ): ഒ​ഴി​വ്​-1
4. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഇ.​ഇ.​ഇ): ഒ​ഴി​വ്​-1
5. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (സി.​എ​സ്.​ഇ):  ഒ​ഴി​വ്​-1
6. ല​ബോ​റ​ട്ട​റി വ​ർ​ക്ക്​​ അ​സി​സ്​​റ്റ​ൻ​റ്​ (മെ​ക്കാ​നി​ക്ക​ൽ): ഒ​ഴി​വ്​ -1
7. ടെ​ക്​​നീ​ഷ്യ​ൻ (മെ​ക്കാ​നി​ക്ക​ൽ): ഒ​ഴി​വ്​ -1
8. ടെ​ക്​​നീ​ഷ്യ​ൻ (സി​സ്​​റ്റം​സ്): ഒ​ഴി​വ്​ -1
9. ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​ക്​​സ്):  ഒ​ഴി​വ്​ -1
10. ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (കെ​മി​സ്​​ട്രി): ഒ​ഴി​വ്​ -1
11. അ​സി​സ്​​റ്റ​ൻ​റ്​ ലൈ​ബ്രേ​റി​യ​ൻ:  ഒ​ഴി​വ്​-1
12. ഒാ​ഫി​സ്​ സൂ​പ്ര​ണ്ട്​: ഒ​ഴി​വ്​-1
13. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (സി​സ്​​റ്റം): ഒ​ഴി​വ്​-1
14. സ്​​റ്റെ​നോ​ഗ്രാ​ഫ​ർ: ഒ​ഴി​വ്​-1
15. ടെ​ക്​​നീ​ഷ്യ​ൻ (ഇ.​സി.​ഇ/​ഇ.​ഇ.​ഇ): ഒ​ഴി​വ്​-1
16. ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ):  ഒ​ഴി​വ്​-1
ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം.
http://nitpy.ac.in എന്ന വെബ് സൈറ്റിൽ ​ല​ഭ്യ​മാ​യ മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യു​മാ​യി വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​ക​ണം. അ​ക്കൗ​ണ്ട​ൻ​റ്, ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഇ.​സി.​ഇ), ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഇ.​ഇ.​ഇ), ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (സി.​എ​സ്.​ഇ), ല​ബോ​റ​ട്ട​റി വ​ർ​ക്ക്​​ അ​സി​സ്​​റ്റ​ൻ​റ്​ (മെ​ക്കാ​നി​ക്ക​ൽ), ടെ​ക്​​നീ​ഷ്യ​ൻ (മെ​ക്കാ​നി​ക്ക​ൽ), ടെ​ക്​​നീ​ഷ്യ​ൻ (സി​സ്​​റ്റം​സ്) എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ജൂ​ൺ 27 നാ​ണ്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ.
ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​ക്​​സ്), ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (കെ​മി​സ്​​ട്രി), അ​സി​സ്​​റ്റ​ൻ​റ്​ ലൈ​ബ്രേ​റി​യ​ൻ, ഒാ​ഫി​സ്​ സൂ​പ്ര​ണ്ട്, ​ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (സി​സ്​​റ്റം), സ്​​റ്റെ​നോ​ഗ്രാ​ഫ​ർ, ടെ​ക്​​നീ​ഷ്യ​ൻ (ഇ.​സി.​ഇ/​ഇ.​ഇ.​ഇ), ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ജൂ​ൺ 28നാ​ണ്​ വാ​ക്-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ.
സ്​​ഥ​ലം: എ​ൻ.ഐ .​ടി പു​തു​ച്ചേ​രി, തി​രു​വെ​ട്ട​ക്കു​ടി, കാ​രൈ​ക്ക​ൽ -609 609.
യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ http://nitpy.ac.in എന്ന വെബ് സൈറ്റിൽ .

Share: