-
ഹരിതകേരളം മിഷനില്‍ ഇൻറേൺഷിപ്പിന് അവസരം
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ... -
വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശല്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 11.30 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ... -
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറ്
പീച്ചി വനഗവേഷണ സ്ഥാപനത്തിൽ 2021 ഡിസംബർ 21 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലെ ഒരു പ്രോജക്ട് അസിസ്റ്റൻറ് ഒഴിവിലേക്ക് മാർച്ച് എട്ടിന് രാവിലെ പത്തിന് ഓഫീസിൽ ... -
ഇൻടേൺഷിപ്പ്
തൃശ്ശൂർ: എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ... -
ആർ.സി.സി.യിൽ അസി.എൻജിനിയർ
റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ(സിവിൽ)നിയമിക്കുന്നതിന് മാർച്ച് ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. -
ആയുർവേദ കോളേജിൽ തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം ഗവ. ആയുർവേദകോളേജ് ആശുപത്രിയിലെ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താല്ക്കാലികമായി ദിവസവേതനം/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഇൻർവ്യു നടത്തും. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം, ആയുർവേദ മെഡിക്കൽ ... -
നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിയമനം
പാലക്കട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ... -
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ആറിന്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒരു ഒഴിവിലേക്ക് മാർച്ച് ആറിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ... -
വാക്ക് ഇൻ ഇൻറർവ്യൂ
കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് ഫിസിയോ ... -
ലൈബ്രേറിയൻ
തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം സർക്കാർ സ്‌കൂളുകളിലെ ലൈബ്രേറിയൻമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ...