-
ഗസ്റ്റ്‌ലക്ചറര്‍ ഒഴിവ് – കൂടിക്കാഴ്ച 12ന്
പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ താല്‍കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക്/ ബി.ഇ ... -
യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, ... -
ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ... -
വിവിധ തസ്തികകളിള്‍ ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. തസ്തികകൾ: ... -
എന്യൂമറേറ്റര്‍ നിയമനം
കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് ... -
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
മലപ്പുറം: കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ... -
വാക്ക് ഇൻ ഇന്റർവ്യു
സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത ... -
റിസേര്‍ച്ച് ഓഫീസര്‍ , മാനേജർ ഒഴിവുകൾ
റിസേര്‍ച്ച് ഓഫീസര്‍/ റിസേര്‍ച്ച് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക്ഇന്ത്യന് ഓയില്‍ കോര്പറേഷന് ലിമിറ്റഡ് (ഐഒസിഎല്‍) ഫരീദാബഹാദ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര് ആന്‍ഡ് ഡി) സെന്റര്‍ അപേക്ഷ ക്ഷണിച്ചു. ... -
ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്രവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ ഒൻപതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട ... -
ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ നിയമനം
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ണ്ടിയുളള ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും രാത്രികാലങ്ങളിലും ലഭ്യമാക്കുന്നതിനുമായി ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കോര്‍പ്പസ് ...








