-
ആയുർവേദ അധ്യാപക തസ്തികയിൽ കരാർ നിയമനം
തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, പ്രസൂതി തന്ത്ര വകുപ്പുകളിൽ ഒരു അധ്യാപക തസ്തിക ഒഴിവുണ്ട്. ഇതിലേക്കുളള താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു ... -
താൽക്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് ... -
സൗത്ത് ഈസ്റ്റേൺ റെയില്‍വേയില്‍ ഇന്‍സ്ട്രക്ടര്‍
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഖരഗ്പൂരിലെ എസ് ആന്‍ഡ് ടി ട്രെയിനിങ് സെൻററിലുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. സീനിയര്‍ ഇന്‍സ്ട്രക്ടര്‍ -(ടെലി)- 1 ... -
ലബോറട്ടറി ടെക്‌നീഷ്യന്‍
കൊല്ലം: വെളിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച് എം സി മുഖേന കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. പി എസ് സി അംഗീകരിച്ച ... -
മൈക്രോബയോളജിസ്റ്റിൻ്റെ ഒഴിവ്
എറണാകുളം: റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ മൈക്രോബയോളജിസ്റ്റിൻ്റെ താല്കാലിക ഒഴിവ്. പി. എസ്.സി നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റ സഹിതം ഓഗസ്ററ് 27 ... -
ഫെസിലിറ്റേറ്റര്‍ നിയമനം
പാലക്കാട്: മുതലമട ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎഡ്, ടി ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ... -
അധ്യാപക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ ഒമ്പതിന്
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ ഒരു അധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
ഭാഷാവിദഗ്ധര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ആവശ്യമുണ്ട്
പാലക്കാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇതരഭാഷ സംസാരിക്കുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ട്രാന്‍സ്ലേറ്റര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നു. ജില്ലാ നിവാസികളും ... -
ഡോക്ടര്‍ നിയമനം : കൂടിക്കാഴ്ച 21 ന്
പാലക്കാട് : ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ്/ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക്് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 21 ... -
മൈക്രോ എൻറ്ര്‍പ്രൈസസ് കണ്‍സള്‍ട്ടൻറ്
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. ...









