• 19
    Sep

    ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

    പാലക്കാട്: കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ...
  • 18
    Sep

    കരാര്‍ നിയമനം

    ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കാര്‍ഷിക എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാര്‍ ...
  • 18
    Sep

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ...
  • 18
    Sep

    പ്രോജക്ട് മാനേജര്‍ ഒഴിവ്: അപേക്ഷ 23 വരെ

    പാലക്കാട്: അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘നമത് വെള്ളാമെ’ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ...
  • 16
    Sep

    ബ്ലോക്ക് കോ-ഓർഡിനേറ്റർ, പ്രൊജക്ട് അസിസ്റ്റൻ്റ്

    എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ...
  • 16
    Sep

    കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം

    കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ...
  • 16
    Sep

    കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം

    തൃശൂർ : യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ...
  • 16
    Sep

    പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം

    കൊല്ലം: ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന. ...
  • 15
    Sep

    പി​​​​എ​​​​സ്‌​​​​സി​​​​ അപേക്ഷ ക്ഷണിച്ചു

    46 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി 25.08.2020. ജ​​​​ന​​​​റ​​​​ല്‍ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് (സം​​​​സ്ഥാ​​​​ന ത​​​​ലം) അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ഇ​​​​ന്‍ ...
  • 15
    Sep

    ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

    കാസർഗോഡ്: കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ...