നാഷണല്‍ യൂത്ത് വോളന്റിയറാവാം

Share:

കൊല്ലം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ നെഹ്‌റു യുവകേന്ദ്ര യുവതീയുവാക്കള്‍ക്ക് അവസരം നല്‍കും. പ്രായപരിധി 18 നും 29 നും മധ്യേ.

www.nyks.nic.in വെബ്‌സൈറ്റ് വഴിയും ഓഫീസില്‍ നേരിട്ടും ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

ഫോണ്‍: 9446496294, 0474-2747903.

Share: