സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍; അഭിമുഖം ഒന്‍പതിന്

Share:

കൊല്ലം : എസ് എസ് കെ കൊല്ലം ജില്ലയില്‍ നിലവിലുള്ള എലിമെന്ററി/സെക്കന്‍ഡറി വിഭാഗം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന് കൊല്ലം ജി എച്ച് എസ് എസ് വെസ്റ്റ് കോമ്പൗണ്ടിലെ ജില്ലാ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2794098 നമ്പരില്‍ ലഭിക്കും.

Share: