-
ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസര്‍: 1599 ഒഴിവുകൾ
ബാങ്കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ സെലക്ഷൻ (ഐബിപിഎസ്) ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-VIII) അപേക്ഷ ക്ഷണിച്ചു. ഇരുപതു ബാങ്കുകളിലായി 1,599 ... -
മാനേജർ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷനിൽ മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 46 ഒഴിവുകലാണുള്ളത്. സീനിയർ മാനേജർ-രണ്ട്, ജനറൽ മാനേജർ (ടെക്നിക്കൽ)-ഒന്ന്, സെക്രട്ടറി- ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ ... -
ഫോറസ്റ്റർ 300 ഒഴിവുകൾ
ഫോറസ്റ്റർ തസ്തികയിലെ 300 ഒഴിവുകളിലേക്ക് തമിഴ് നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് (ടിഎൻഎഫ്ഡി) അപേക്ഷ ക്ഷണിച്ചു. തസ്തിക: ഫോറസ്റ്റർ ഒഴിവ്: 300 ശന്പളം: 35,900 -1,13,500 രൂപ. യോഗ്യത: ... -
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് : 1,054 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികകളിലെ 1,054 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്- 1,054 ഒഴിവ് യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽനിന്ന് ... -
കോസ്റ്റ് ഗാർഡിൽ നാവിക്: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ... -
450 അപ്രന്റിസ് ഒഴിവുകള്‍
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ ടെക്നീഷ്യന് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലെ 450 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈസ്റ്റേണ്‍ റീജണിൽ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളിലാണ് ... -
എന്‍.എല്‍.സി. ഇന്ത്യയിൽ അപ്രെൻറിസ് ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രെൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന് അപ്രെൻറിസിന്റെ 335 ഒഴിവും ഗ്രാജുവേറ്റ് അപ്രെൻറിസിന്റെ 300 ഒഴിവുമാണുള്ളത്. 1. ടെക്നീഷ്യന് അപ്രെൻറിസ് ഒഴിവുകള്‍: ... -
കോണ്‍സ്റ്റബിൾ : പത്താം ക്ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം
കോണ്‍സ്റ്റബിൾ (അനിമൽ ട്രാൻസ്പോർട്ട്) തസ്തികകളിലെ ഒഴിവുകളിലേക്ക് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിൾ (അനിമൽ ട്രാൻസ്പോർട്ട്): 85. പ്രായം: 18- 25 വയസ്. ... -
പ്രോജക്ട് മാനേജർ: അപേക്ഷ ക്ഷണിച്ചു
ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് (എൻഐആർഡിപിആർ), പ്രോജക്ട് മാനേജർ (അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ (അക്കൗണ്ട്സ്): നാല് ... -
മാനേജ്മെന്റ് ട്രെയിനി, ഐടി ഓഫീസർ
മാനേജ്മെന്റ് ട്രെയിനി, ഐടി പ്രഫഷണൽ ഒഴിവുകളിലേക്ക് എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ട്രെയിനി (കോർപറേറ്റ് ലോണ്‍ & അഡ്വാൻസ്): 20 ...