• 9
    Oct

    ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 59 ഒഴിവുകൾ 

    കേന്ദ്ര ഗവൺമെന്‍റിനു കീഴിൽ ഗുജറാത്തിലെ കക്രാപ്പാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവുകളുണ്ട്. സ്റ്റൈപ്പെൻഡറി ട്രെയിനി-ഡെന്‍റൽ ടെക്നീഷൻ, ...
  • 9
    Oct

    ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ്: അപേക്ഷ ക്ഷണിച്ചു 

    ചണ്ഡിഗഡ് ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്, സ്റ്റേറ്റ് നഴ്സിംഗ് ...
  • 8
    Oct

    എൻജിനിയറിംഗ് സർവീസസ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം

    എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (ഇ​​​​എ​​​​സ്ഇ), 2019 ന് യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ​​​​അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 581 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​റ്റ​​​​ഗ​​​​റി ഒ​​​​ന്ന്- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കാ​​​​റ്റ​​​​ഗ​​​​റി ര​​​​ണ്ട്- ...
  • All India Institute of Medical Science
    7
    Oct

    എയിംസില്‍ 2000 നഴ്‌സുമാരുടെ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

    ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൻറെ വിവിധ ശാഖകളിലെ 2000 നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ജോധ്പുര്‍ , ഭോപാല്‍ എയിംസുകളില്‍ 600 വീതവും ...
  • 7
    Oct

    സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ഒഴിവ്

    ബംഗളുരു അടിസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ബിടെക് (സി.എസ്/ഐ.റ്റി), എം.ടെക് (സി.എസ്/ഐ.റ്റി), എം.സി.എയില്‍ 60 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം അഞ്ച് ലക്ഷം ...
  • 2
    Oct

    ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 35 ഒഴിവുകൾ

    ഡല്‍ഹി ഹൈക്കോടതി പേഴ്സണല്‍ അസിസ്റ്റന്റിന്റെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍-10, എസ്.സി.-7, എസ്.ടി.-6, ഒ.ബി.സി.-12 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗപരിമിതര്‍ക്ക് 3 ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. യോഗ്യത: ...
  • 2
    Oct

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 390 അപ്രന്റിസ് ഒഴിവുകൾ

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻറെ പൈപ്പ് ലൈന്‍ ഡിവിഷനില്‍ അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 390 ഒഴിവുകളാണുള്ളത്. ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഹ്യൂമന്‍ റിസോഴ്സ്, മെക്കാനിക്കല്‍, ...
  • 30
    Sep

    ഐ.ടി.ബി.പിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍; 73 ഒഴിവുകൾ

    ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിൽ ഹെഡ്കോണ്‍സ്റ്റബിള്‍ (എജുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സലര്‍) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 73 ഒഴിവുകളാണുള്ളത് (ജനറല്‍ 37, ഒ.ബി.സി. 20, എസ്.സി. 11, ...
  • 30
    Sep

    ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനില്‍ ഒഴിവുകൾ.

    കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ് ...
  • 29
    Sep

    നേവിയില്‍ ഓഫീസർ

    ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിൽ ലോജിസ്റ്റിക്‌സ്, ലോ, ​​​​​​​​ഇ​​​​​​​​ൻ​​​​​​​​ഫ​​​​​​​​ർ​​​​​​​​മേ​​​​​​​​ഷ​​​​​​​​ൻ ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി (ഐ​​​​​​​​ടി) കേ​​​​​​​​ഡ​​​​​​​​റി​​​​​​​​ൽ ഷോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ഐ​​​​​​​​ടി കേ​​​​​​​​ഡ​​​​​​​​റി​​​​​​​​ൽ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ ...