ഒാർഡനൻസ് ഡിപ്പോയിൽ 130 ഒഴിവുകൾ

Share:

വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി നോ​​​​​ർ​​​​​ത്തേ​​​​​ൺ എ​​​​​ച്ച്ക്യൂ ക​​​​​മാ​​​​​ൻ​​​​​ഡ് (ഒാ​​​​​ർ​​​​​ഡ​​​​​ന​​​​​ന​​​​​ൻ​​​​​സ്) യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലുള്ള 130 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളിലേക്ക്  കം​​​​​ബെെ​​​​​ൻ​​​​​ഡ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് അപേക്ഷ ക്ഷണിച്ചു. സ്ത്രി​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
യോ​​​​ഗ്യ​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ അം​​​​​ഗീ​​​​​കൃ​​​​​ത ബി​​​​​രു​​​​​ദം/ ത​​​​​ത്തു​​​​​ല്യം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ ഡി​​​​​പ്ലോ​​​​​മ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ. ശ​​​​ന്പ​​​​ളം: 5200 – 20200 + ഗ്രേ​​​​​ഡ് പേ 2800 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 29, 200 രൂ​​​​​പ.

ഫാ​​​​​ർ​​​​​മി​​​​​സ്റ്റ്
യോ​​​​ഗ്യ​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം, ഫാ​​​​​ർ​​​​​മ​​​​​സി​​​​​യി​​​​​ൽ ദ്വി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ, സ്റ്റേ​​​​​റ്റ് ഫാ​​​​​ർ​​​​​മ​​​​​സി കൗ​​​​​ൺ​​​​​സി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. യോ​​​​ഗ്യ​​​​ത: 5200 – 20200 + ഗ്രേ​​​​​ഡ് പേ 2800 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 29, 200 രൂ​​​​​പ.

ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്
യോ​​​​ഗ്യ​​​​ത: പ്ല​​​​​സ്ടു ത​​​​​ത്തു​​​​​ല്യം, ഇം​​​​​ഗ്ലീ​​​​​ഷ് ടെെ​​​​​പ്പി​​​​​ഗി​​​​​ൽ മി​​​​​നി​​​​​ട്ടി​​​​​ൽ 30 വാ​​​​​ക്കു വേ​​​​​ഗം.
ശ​​​​ന്പ​​​​ളം: 5200 – 20200 + ഗ്രേ​​​​​ഡ് പേ 1900 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 19,900 രൂ​​​​​പ.

ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ് / ത​​​​​ത്തു​​​​​ല്യം.
ശ​​​​ന്പ​​​​ളം: 5200 – 20200 + ഗ്രേ​​​​​ഡ് പേ 1900 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 19,900 രൂ​​​​​പ.

മെസ​​​​​ഞ്ച​​​​​ർ
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം. ശ​​​​ന്പ​​​​ളം:, 5200 – 20200 + ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 18,000 രൂ​​​​​പ.

എം​​​​​ടി​​​​​എ​​​​​സ് മാ​​​​​ലി, ബു​​​​​ക്ക് ബെെ​​​​​ൻ​​​​​ഡ​​​​​ർ, ജ​​​​​സ്റ്റ​​​​​ന​​​​​ർ, ഡ്രാ​​​​​ഫ്ട്രി, മെ​​​​​സ​​​​​ഞ്ച​​​​​ർ)
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം , 5200 – 20200 + ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 18,000 രൂ​​​​​പ.

ട്രേ​​​​​ഡ്സ്മാ​​​​​ൻ(​​​​​മേ​​​​​റ്റ്) (മ​​​​​സ്ദൂ​​​​​ർ)
യോ​​​​ഗ്യ​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം , 5200 – 20200 + ഗ്രേ​​​​​ഡ് പേ 1800 ​​​​​രൂ​​​​​പ. റി​​​​​വെെ​​​​​സ്ഡ് പേ ​​​​​ബാ​​​​​ൻ​​​​​ഡ് 18,000 രൂ​​​​​പ.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​: www.indianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഒ​​​​​ക്ടാേ​​​​​ബ​​​​​ർ 20.

Share: