ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 59 ഒഴിവുകൾ 

Share:
കേന്ദ്ര ഗവൺമെന്‍റിനു കീഴിൽ ഗുജറാത്തിലെ കക്രാപ്പാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവുകളുണ്ട്.
സ്റ്റൈപ്പെൻഡറി ട്രെയിനി-ഡെന്‍റൽ ടെക്നീഷൻ, സ്റ്റൈപ്പെൻഡറി ട്രെയിനി-ഡെന്‍റൽ ടെക്നീഷൻ, സ്റ്റെനോ, ഡ്രൈവർ-കം-പന്പ് ഓപ്പറേറ്റർ-കം-ഫയർമാൻ, നഴ്സ്, ടെക്നീഷൻ, അസിസ്റ്റന്‍റ് തസ്തികകളിലാണ് ഒഴിവുകൾ.
www.npclcareersco.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.
Share: