You are here
Home > Career News > ബാലചന്ദ്രമേനോൻ അസ്വസ്ഥനാണ് …

ബാലചന്ദ്രമേനോൻ അസ്വസ്ഥനാണ് …

സൗഹൃദത്തിൻറെ നറുമലരുകൾ എപ്പോഴും പകർന്നുതരുന്ന ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഫോൺ എടുത്തത് രേണുവാണ്. എൻറെ ശ്രീമതി. “പ്രിയ സുഹൃത്ത് വിളിക്കുന്നു” ( അങ്ങനെ പറയാൻ കാരണങ്ങളുണ്ട്. മേനോൻറെ സഹോദരി സുഷമ, സുഷമയുടെ ഭർത്താവ് സുരേഷ്, മേനോൻറെ അമ്മ ഒക്കെയും ഞങ്ങളുടെ സുഹൃത്തുക്കളാണ്.) എന്ന് പറഞ്ഞു ഫോൺ തരുമ്പോൾ , അദ്ദേഹം പറഞ്ഞു തുടങ്ങിയത് കോവിഡ് 19 നെ കുറിച്ചാണ്.

ബാലചന്ദ്രമേനോൻ അസ്വസ്ഥനായിരുന്നു.
ഒരു സാമൂഹിക പ്രശ്നത്തോടുള്ള നമ്മുടെ സമീപനം.
നമ്മൾ ശ്രദ്ധിക്കേണ്ടത് , അലക്ഷ്യമായി മാറ്റിവെക്കുന്നു.

എങ്കിലും ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തിലുള്ളത്.

Top