റെയില്‍വേ ചൈല്‍ഡ് ഡെസ്‌കില്‍ ടീം മെമ്പറുടെ ഒഴിവ്

Share:

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവുണ്ട്.

യോഗ്യത: എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ.സോഷ്യോളജി. നിശ്ചിത യോഗ്യതയുളവര്‍ railwaychildlinecalicut@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ഈ മാസം 29ന് മുന്‍പ് അപേക്ഷ അയക്കണം.

വിവരങ്ങള്‍ക്ക് ഫോണ്‍: 9207921098.

Share: