ഗസ്റ്റ് അധ്യാപക നിയമനം: ഇന്റര്‍വ്യൂ 30 ന്

Share:

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ്, പി.സി അസംബ്ലിംഗ് ആന്റ് സോഫ്ട്വെയര്‍ ഇന്‍സ്റ്റലേഷന്‍, ഡി.റ്റി.പി (ഇന്‍ഡിസൈന്‍) കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയമുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

താൽപ്പര്യമുള്ളവർ , ബയോഡേറ്റയുമായി പാളയത്തെ എല്‍.ബി.എസിന്റെ കേന്ദ്ര ഓഫീസില്‍ നവംബര്‍ 30 ന് രണ്ട് മണിക്ക് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2560332, 2560333 എന്ന നമ്പറിലോ ബന്ധപ്പെടണം.

Share: