ഫോ​​​​റ​​​​സ്റ്റ​​​​ർ 300 ഒഴിവുകൾ

Share:

ഫോ​​​​റ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ത​​​​മി​​​​ഴ് നാട് ഫോ​​​​റ​​​​സ്റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് (ടി​​​​എ​​​​ൻ​​​​എ​​​​ഫ്ഡി) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

തസ്തിക: ഫോ​​​​റ​​​​സ്റ്റ​​​​ർ
ഒ​​​​ഴി​​​​വ്: 300
ശ​​​​ന്പ​​​​ളം: 35,900 -1,13,500 രൂ​​​പ.

യോ​​​​ഗ്യ​​​​ത: അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ/ അ​​​​നി​​​​മ​​​​ൽ ഹ​​​​സ്ബ​​​​ൻ​​​​ഡ​​​​റി/ ബോ​​​​ട്ട​​​​ണി/ കെ​​​​മി​​​​സ്ട്രി/ കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (എ​​​​ല്ലാ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും)/ എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ്/ ഫോ​​​​റ​​​​സ്ട്രി/ ജി​​​​യോ​​​​ള​​​​ജി/ ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച്ച​​​​ർ/ മ​​​​റൈ​​​​ൻ ബ​​​​യോ​​​​ള​​​​ജി/ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്/ ഫി​​​​സി​​​​ക്സ്/ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്/ വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ്/ വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ബ​​​​യോ​​​​ള​​​​ജി/ സു​​​​വോ​​​​ള​​​​ജി

പ്രാ​​​​യം: 21 മു​​​​ത​​​​ൽ 30 വ​​​​യ​​​​സ്.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ‍ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 250 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.forests.tn.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിയ്‌ക്കണം
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾക്ക് : www.forests.tn.gov.in
അ​​​​പേ​​​​ക്ഷ ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചു വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

Share: