അറബി അധ്യാപക ഒഴിവ്

Share:

ആലപ്പുഴ: ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി അറബിക് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

ഫോണ്‍: 0477 2260877, 9744563863.

Share: