ലോ കോളജിൽ അധ്യാപക ഒഴിവ്

Share:

എറണാകുളം:  ഗവൺമെൻറ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു.യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത,ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 18 രാവിലെ 10. 30 ന് എറണാകുളം ഗവൺമെൻറ് ലോ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

Share: