സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് : 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ

Share:

കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.

ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്- 1,054 ഒ​​​​​​ഴി​​​​​​വ്
യോ​​​​​​ഗ്യ​​​​​​ത: അം​​​​​​ഗീ​​​​​​കൃ​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ബോ​​​​​​ർ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ്. ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഭാ​​​​​​ഷ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം

പ്രാ​​​​​​യം: 27 വ​​​​​​യ​​​​​​സ്.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 50 രൂ​​​​​​പ. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ, വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.mha.gov.in / www.ncs.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ  അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.​​​
എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ‍യു​​​​​​ടെ​​​​​​യും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ന​​​​​​വം​​​​​​ബ​​​​​​ർ 10.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.mha.gov.in / www.ncs.gov.in എ​​​​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Share: