മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി, ഐ​​​ടി ഓ​​​ഫീ​​​സ​​​ർ

Share:

മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി, ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ക്സ്പോ​​​ർ​​​ട്ട്-​​​ഇം​​​പോ​​​ർ​​​ട്ട് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ക്സിം ബാ​​​ങ്ക്) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (​​​കോ​​​ർ​​​പ​​​റേ​​​റ്റ് ലോ​​​ണ്‍ & അ​​​ഡ്വാ​​​ൻ​​​സ്): 20 ഒ​​​ഴി​​​വ്.
ഐ​​​ടി ഓ​​​ഫീ​​​സ​​​ർ: 02 ഒ​​​ഴി​​​വ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.eximbankindia.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കുക

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.eximbankindia.in എ​​​ന്ന വെ​​​ബ്സൈ​​​റ്റിൽ ലഭിക്കും
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീയതി : ന​​​വം​​​ബ​​​ർ 10.

Share: