450 അപ്രന്റിസ് ഒഴിവുകള്‍

Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ ടെക്നീഷ്യന്‍ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലെ 450 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഈസ്റ്റേണ്‍ റീജണിൽ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളിലാണ് പ്രന്റിസ്ഷിപ്പിന് അവസരം.

യോഗ്യത:

ടെക്നീഷ്യന്‍ അപ്രന്റിസ്: മൂന്നുവര്‍ഷത്തെ റെഗുലര്‍ .എന്‍ജിനീയറിങ് ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്(അക്കൗണ്ടന്റ്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ട്രേഡ് അപ്രന്റിസ്: എസ്.എസ്. എല്‍.സിയും രണ്ടുവര്‍ഷത്തെ ഐ.ടി. ഐ.യും.
പ്രായം: 18-24
സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ.
വിശദ വിവരങ്ങൾ http://www.iocl.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ ഒന്ന്

Share: