കോ​​​ണ്‍സ്റ്റ​​​ബി​​​ൾ : പത്താം ക്‌ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം

Share:

കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (അ​​​നി​​​മ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്) ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ൻ​​​ഡോ-​​​ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഫോ​​​ഴ്സ് (ഐ​​​ടി​​​ബി​​​പി) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (അ​​​നി​​​മ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്): 85.

പ്രാ​​​യം: 18- 25 വ​​​യ​​​സ്.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.recruitment.itbpolice.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 13.

Share: