-
ജി.എൻ.എം., എ.എൻ.എം. കോഴ്സുകൾ
തിരുഃ 2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിൻറെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻറെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM), ഓക്‌സിലറി നഴ്സിംഗ് ... -
എം.ബി.എ പ്രവേശനം
കോഴിക്കോട് :സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷനുള്ള അഭിമുഖം ജൂലൈ ... -
അസി. പ്ലംബര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (പി.എം.കെ.വി.വൈ) പദ്ധതിയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) തിരുവമ്പാടി ഗവ. ഐ.ടി.ഐയുമായി സഹകരിച്ച് നടത്തുന്ന ... -
നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് മറ്റ് അല്ലൈഡ് ഹെൽത്ത് സയൻസ്സ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷ സമർപ്പിക്കാം. ... -
ഹോസ്‌പിറ്റൽ മാനേജ്‌മെൻറ് പ്രോഗ്രാം
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്‌മെൻറ് ... -
വിജയത്തിലേക്കുള്ള, കാലാതീതമായ, വഴികൾ
ഉടനടിയുള്ള തുടക്കം എന്ന തന്ത്രം ആശയ സ്രോതസ്സ്: ( എം. ആർ. കോപ്മെയറുടെ (M.R. Kopmeyer) സക്സസ് ഡിസിപ്ലിനിലെ ഭാഗം 1: പ്രധാന തത്വം, തൊഴിൽ മേഖലയിലെ ... -
ഫിസിയോതെറാപ്പി ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 6 വൈകിട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും ... -
പോളിടെക്‌നിക്കില്‍ പ്രവേശനം
കോഴിക്കോട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ ... -
നൈപുണ്യ വികസന കോഴ്സുകൾ; പ്രൊപ്പോസൽ ക്ഷണിച്ചു
തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തിൽ പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ട് റസിഡൻഷ്യൽ തൊഴിൽ പരിശീലന കോഴ്സുകൾ നടത്തുന്നതിനായി അംഗീകൃത ... -
ലാറ്ററൽ എൻട്രി ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ
തിരുഃ നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ...







